കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 20 ന് തിങ്കളാഴ്ച ദീപാവലി പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ് അറിയിച്ചു.
Related Posts
ഐസിടി അക്കാദമിയുടെ ഇക്കോ സിസ്റ്റം പാര്‍ട്ണര്‍ അവാര്‍ഡ് ഗവ. സൈബർ പാർക്കിന്
കോഴിക്കോട്: ഐസിടി അക്കാദമിയുടെ ഇക്കോസിസ്റ്റം പാര്‍ട്ണര്‍ അവാര്‍ഡ് കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിന് ലഭിച്ചു. നൂതനത്വം, വളര്‍ച്ച, സാങ്കേതികപങ്കാളികളുമായുള്ള സഹകരണം എന്നിവയാണ് സൈബര്‍പാര്‍ക്കിനെ പുരസ്കാരത്തിനര്‍ഹമാക്കിയത്.കേരളത്തിലെ, വിശേഷിച്ച് ഉത്തരമലബാറിലെ ഐടി…
കേരള ടെക്നോളജി എക്സ്പോ
ലോഗോ പുറത്തിറക്കി
കോഴിക്കോട്: രാജ്യത്തെ ടെക്നോളജി വ്യവസായത്തിന്റെ കേരളത്തിലെ കവാടമായി കോഴിക്കോടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള ടെക്നോളജി എക്സ്പോ(കെടിഎക്സ്-2024) ലോഗോ പ്രകാശനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ…
കാഫിറ്റിന് പുതിയ നേതൃത്വം: പത്തു പേര്
ഗവ. സൈബര്‍ പാര്‍ക്കില്‍ നിന്ന്
കോഴിക്കോട്: ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2025-27 വർഷത്തേക്കുള്ള കോര്‍കമ്മിറ്റിയംഗങ്ങളെ ഉള്‍പ്പെടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തീരുമാനിച്ചത്. കോര്കമ്മിറ്റിയംഗങ്ങളടക്കം…

