കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കും. യോഗ്യത: ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന് ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനിയറിംഗ് / ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്, ഡിപ്ലോമ/ഡിഗ്രി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് എത്തണം.
Related Posts
വേനലവധി അടിച്ചുപൊളിക്കാൻ സർഗാലയയിൽ ‘സമ്മർ സ്പ്ലാഷ്’
പയ്യോളി(കോഴിക്കോട്): വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പറുദീസയൊരുക്കാൻ സർഗാലയ. സർഗാലയയിൽ ഇതുവരെ നടന്നിട്ടില്ലാത്തത്ര വിപുലമായി വേനലവധിപരിപാടികളുമായി മ മെയ് 2 മുതൽ 13 വരെ സംഘടിപ്പിക്കുന്ന ‘സമ്മർ…
അധ്യാപക നിയമനം
കോഴിക്കോട്: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സുവോളജി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കും. അപേക്ഷകര്‍ നെറ്റ് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര്…
മലര്‍വാടി ഉദ്ഘാടനം 30 ന്
കോഴിക്കോട്: കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റീസ് വഴി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് ‘അനുയാത്ര’. പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന…

