കോഴിക്കോട്: നരിപ്പറ്റ ഗവ. ഐടിഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന് ട്രേഡില്‍ ദിവസവേതനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന് ട്രേഡില്‍ ഐടിഐ/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (2 കോപ്പി) സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 7025956239.
Related Posts
വനിത പോളിടെക്നിക് ഒന്നാം സ്പോട്ട് അഡ്മിഷൻ കൗണ്‍സിലിംഗ്
കോഴിക്കോട്: ഗവ. വനിത പോളിടെക്നിക് കോളേജിലെ 2024 -25 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷത്തിലേക്കുള്ള ഒന്നാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സിലിംഗ് ജൂലൈ എട്ടിന് രാവിലെ ഒന്‍പത്…
പി എസ് സി ശാരീരിക അളവെടുപ്പ്
കോഴിക്കോട്: വനം വകുപ്പിൽ റിസർവ്വ് വാച്ചർ/ഡിപ്പോ വാച്ചർ(കാറ്റഗറി ന.408/2021) തസ്തികയുടെ ശാരീരിക അളവെടുപ്പ് ഡിസംബർ 27 ന് രാവിലെ എട്ടിന് പി എസ് സി കോഴിക്കോട് ജില്ലാ…
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇന്റേണ്‍ഷിപ്പിന് അവസരം
കോഴിക്കോട്: പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും അവബോധം സൃഷ്ടിക്കുന്നതിനും ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഒരുക്കുന്നതിനു മുള്ള ഇന്റേണ്‍ഷിപ്പ് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര…

