കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് കോഴിക്കോട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 35 പരാതികള്‍ തീര്‍പ്പാക്കി. 200 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. പോലീസ്, മാലിന്യപ്രശ്നം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പരാതികള്‍ കമ്മീഷനു മുന്‍പാകെ വന്നു.
Related Posts
ചെലവൂർ എം എൻ സത്യാർത്ഥി റോഡ് നവീകരണ ഉദ്ഘാടനം
കോഴിക്കോട്: എം എൻ സത്യാർത്ഥി റോഡ് നവീകരണ പ്രവൃത്തി പൂർത്തിയായ ആദ്യ ഘട്ടം ഡെയിനേജിന്റെയും റോഡിന്റെയും ഉദ്ഘാടനവും , തുടങ്ങാനിരിക്കുന്ന രണ്ടാം ഘട്ട ഇന്റർലോക്ക് ഡ്രെയിനേജ് പ്രവൃത്തി…
കടലിൽ തിരയിൽപെട്ട് 4 മരണം
കോഴിക്കോട്: തിക്കോടിയില്‍ കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേര് തിരയില്‍പെട്ട് മരിച്ചു. ബിനീഷ് (40), വാണി (32), അനീഷ (35), ഫൈസൽ (42) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച…
മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം: കലക്ടർ
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ…

