കോഴിക്കോട്: സൈനികര്‍ക്കും വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിയായ ‘വീര്‍ പരിവാര്‍ സഹായതാ യോജന-2025’ന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ സര്‍വീസസ് ക്ലിനിക്കിന്റെ ഉദ്ഘാടനം ആഗസ്റ്റ് 25ന് രാവിലെ 10ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ ജില്ലയിലെ എല്ലാ വിമുക്ത ഭടന്മാരും ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2771881.
Related Posts
തനത് നികുതി വരുമാനം ലക്ഷം കോടി രൂപയായി ഉയര്‍ത്താനാകും: മന്ത്രി കെ എന്‍ ബാലഗോപാൽ
കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടത്തിന് ശിലയിട്ടു കോഴിക്കോട്: തനത് നികുതി വരുമാനം 50,000 കോടിയില്‍നിന്ന് ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ കേരളത്തിന് സാധിക്കുമെന്ന് ധനമന്ത്രി കെ…
ഖാദി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ
കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്നും സി.ബി.സി./പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർപ്പാക്കുന്നതിനായി…
സമയത്തിനുള്ളിൽ വിവരം ലഭ്യമാക്കാത്ത ഓഫീസർമാർക്കെതിരെ കർശന നടപടിയെന്ന് വിവരാവകാശ കമ്മീഷൻ
11 പരാതികൾ തീർപ്പാക്കി കോഴിക്കോട്: നിശ്ചിത 30 ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിൻമേൽ മറുപടി നൽകാത്ത വിവരാവകാശ ഓഫീസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം…

