കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻസ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ് അറിയിച്ചു
Related Posts
യുഎഇയിലെ ബിസിനസ് അവസരങ്ങൾ:
ഫിക്കി വാണിജ്യ കൂടിക്കാഴ്ച
കോഴിക്കോട്: ഫിക്കിയുടെ നേതൃത്വത്തിൽ ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോൺ (സൈഫ് സോൺ), ഗവണ്മെന്റ് ഓഫ് ഷാർജ എന്നിവരുമായി ചേർന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ്…
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് ‘ബിസിനസ് കണക്ട്’
കോഴിക്കോട്: ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ പ്രവാസി ബിസിനസ് കണക്ട് സംഘടിപ്പിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംരംഭകര്‍…
കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ തുടങ്ങി
കോഴിക്കോട്: സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര…

