സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് എന്‍സിഎ -എല്‍.സി/എ.ഐ, കാറ്റഗറി നമ്പര്‍: 686/2024, എന്‍സിഎ -വിശ്വകര്‍മ, കാറ്റഗറി നമ്പര്‍: 688/2024, എന്‍സിഎ -എസ്‌ഐയുസി നാടാര്‍, കാറ്റഗറി നമ്പര്‍: 689/2024, എന്‍സിഎ -എസ്‌സിസിസി, കാറ്റഗറി നമ്പര്‍: 690/2024, എന്‍സിഎ -ഹിന്ദു നാടാര്‍, കാറ്റഗറി നമ്പര്‍: 692/2024 തസ്തികകളുടെ സാധ്യത പട്ടിക ജില്ലാ പി എസ് സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *