എന്‍സിവിടി പരീക്ഷ പ്രൈവറ്റായി എഴുതുന്നതിന് രജിസ്റ്റര്‍ ചെയ്യാം


കോഴിക്കോട്: വനിത ഐ.ടി.ഐ യില്‍ നിന്നും എസ്.സി.വി.ടി പാസ്സായ  ട്രെയിനികള്‍ക്ക് എന്‍സിവിടി പരീക്ഷ പ്രൈവറ്റായി എഴുതുന്നതിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ ഒന്‍പതിന്  വൈകീട്ട് നാല് വരെ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കാം.  ഫോണ്‍: 0495-2373976, 9447886161, 9447615587. വിവരങ്ങള്‍  https://det.kerala.gov.in/notification എന്ന സൈറ്റില്‍ ലഭ്യമാണ്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000