വനിത ഐടിഐ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐടിഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി ജൂലൈ 29ന് രാവിലെ 10ന് ഐടിഐയില്‍ എത്തണം. ഫോണ്‍: 0495 2373976.

Leave a Reply

Your email address will not be published. Required fields are marked *