ഗസ്റ്റ് ലക്ചറര്‍ നിയമനം

കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ പാര്‍ട്ട് ടൈം ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് ഡിപ്ലോമ, പാര്‍ട്ട് ടൈം സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ എന്നിവയില്‍ ഇംഗ്ലീഷ്, മാത്‌സ് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. അപേക്ഷകര്‍ ജൂലൈ 28ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

Leave a Reply

Your email address will not be published. Required fields are marked *