കോഴിക്കോട്: ജില്ലയിൽ ഫിഷറീസ് വകുപ്പിൻ കീഴിൽ തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : എംഎസ്ഡബ്ല്യു (കമ്മ്യൂണിറ്റി ഡെവലപ്പ്മെൻറ്), എംബിഎ (മാർക്കറ്റിംഗ്) ടു വീലർ ലൈസൻസ് അഭിലഷണീയം. ഉയർന്ന പ്രായ പരിധി: 35 വയസ്സ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഫെബ്രുവരി അഞ്ചിന് രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 8943164472
Related Posts
സ്റ്റെനോഗ്രാഫര്‍ താല്‍ക്കാലിക ഒഴിവ്
കോഴിക്കോട്: സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്പ്മെന്റിൽ (സിഡബ്യുആര്‍ഡിഎം) കുടിയൊഴിക്കപ്പെട്ടവരുടെ (evictees) വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് I തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത:…
അധ്യാപക ഒഴിവ്
കോഴിക്കോട്: കാസർഗോഡ് ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കന്നഡ (ജൂനിയർ) കാഴ്ച പരിമിതി വിഭാഗത്തിലും, ഹയർ സെക്കൻഡറി സ്കൂൾ…
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാഗേജ് ടീച്ചര്‍ (അറബിക് – എല്‍.പി.എസ്-ഫസ്റ്റ് എന്‍.സി.എ-എസ്.സി, കാറ്റഗറി നമ്പര്‍: 664/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട…

