കുക്ക്: അഭിമുഖം നാലിന്

കോഴിക്കോട്: സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി 89 ദിവസത്തേക്ക് കുക്കിനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ നാലിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍. ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവ സഹിതം എത്തണം. ഫോണ്‍ – 0495 2741386.

Leave a Reply

Your email address will not be published. Required fields are marked *