കോഴിക്കോട്: വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ജൂലൈ 10ന് എറണാകുളം കലൂരിലെ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.
Related Posts
വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഡിജിആര്‍ (ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റ്) വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന നൽകാം. വിവരങ്ങള്‍ https://dgrindia.gov.in വെബ്സൈറ്റില്‍. ഫോണ്‍:…
പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം
കോഴിക്കോട്: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പരാതികളിൽ വേഗത്തില്‍ പരിഹാര നടപടികളെടുത്ത് പരാതിക്കാര്‍ക്ക് മറുപടി…
റോഡ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ നെച്ചിയിൽതാഴം- ചേനപ്പാറക്കുന്ന് റോഡ് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. 10.15 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച റോഡിനായി…

