കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലെ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് വിജയികളെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും അനുമോദിച്ചു. പ്രതിഭാ സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് അഡ്വ. കെ സത്യന് അധ്യക്ഷത വഹിച്ചു. മാന്ത്രികന് ശ്രീജിത്ത് വിയ്യൂര്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, ഇ കെ അജിത്ത്, കൗണ്‍സിലര്‍മാരായ രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, കെ വൈശാഖ്, നിര്‍വഹണ ഉദ്യോഗസ്ഥ കെ ലൈജു, പി കെ ശ്രീനി എന്നിവര്‍ സംസാരിച്ചു.
Related Posts
ജോബ് ഡ്രൈവ് ജൂലൈ 31ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 31ന് രാവിലെ 10.30-ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഷോറൂം സെയില്‍സ്, സെയില്‍സ് എക്സിക്യൂട്ടീവ്,…
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു,…
സ്കില്‍ ട്രെയിനര്‍ ഇന്റര്‍വ്യൂ മൂന്നിന്
കോഴിക്കോട്: സ്കില്‍ ഡവലപ്മെന്റ് സെന്ററുകളില്‍ ഒഴിവുള്ള സ്കില്‍ ട്രെയിനര്‍, സ്കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐഒടി ടെക്നിക്കല്‍ ഡിവൈസ് ഓപ്പറേറ്റര്‍, സോളാര്‍ എല്‍ഇഡി ടെക്നീഷ്യന്, വെബ്…

