കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (എസ് സി/എസ് ടി, കാറ്റഗറി നമ്പര്‍ 115/2020) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Related Posts
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ്
കോഴിക്കോട്: അയ്യങ്കാളി മെമോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നവരും മുന്‍…
ലോക ക്ഷീരദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ
കോഴിക്കോട്: ജൂണ്‍ ഒന്ന് ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മെയ് 29ന് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്‍പി വിഭാഗത്തില്‍ ക്രയോണ്‍സ്,…
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് മണിപ്പൂർ വിദ്യാർഥികൾ
കോഴിക്കോട്: കലാപത്തെ തുടർന്ന് പഠനം മുടങ്ങി ഉപരിപഠനത്തിനായി കേരളത്തിലെത്തിയ മണിപ്പൂർ വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ചു കൊണ്ട് മുഖാമുഖം പരിപാടിയുടെ ഭാഗമായി. മണിപ്പൂരിൽ നിന്നുള്ള…

