കോഴിക്കോട്: ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാ സമിതി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, വിമണ്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ വനിതകള്‍ക്ക് അപേക്ഷിക്കാം. ഐസിഡിഎസ് സൂപ്പര്‍വൈസര്‍, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി പി.ഒ, കോഴിക്കോട്-673612 എന്ന വിലാസത്തില്‍ ജൂണ്‍ 13ന് വൈകിട്ട് അഞ്ചിനകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍: 7594994787.
Related Posts
വെറ്ററിനറി സര്ജന് നിയമനം
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ഒഴിവുള്ള വെറ്ററിനറി സര്ജന് തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് നിയമനം…
പൂർണമായും സോളാറിൽ ആസ്റ്റർ മിംസ് കോഴിക്കോടും കണ്ണൂരും
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കാസർഗോഡ് ജില്ലയിലെ നെല്ലിത്തടത്ത് 11 ഹെക്ടറിൽ സ്ഥാപിച്ച സോളാർ പാർക്ക് പ്രവർത്തന സജ്ജമായി കോഴിക്കോട്: പൂർണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ…
ഭിക്ഷാടന വിമുക്ത കോഴിക്കോടിനായി ഉദയം
കോഴിക്കോട്: തെരുവിൽ ജീവിക്കുന്നവരുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച ഉദയം പദ്ധതി അഞ്ചു വർഷം പിന്നിടുന്നു. 2020 മുതലാണ് പദ്ധതി പ്രവർത്തനം തുടങ്ങിയത്. ഭിക്ഷാടനവും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരുടെ …

