കോഴിക്കോട്: ഐസിഡിഎസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകക്ക് നല്കാന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി: മെയ് 30 ഉച്ച 2.30. ഫോണ്‍: 0495-2373566, 9496904270.
Related Posts
ഊരാളുങ്കലിന്റെ ഇന്റർ ലോക് ടൈൽസ് യൂണിറ്റിന് വ്യവസായ സുരക്ഷാ പുരസ്കാരം സമ്മാനിച്ചു
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിടസ്ഥാപനത്തിനുള്ള സർക്കാർ പുരസ്കാരം. കേരളസർക്കാരിന്റെ ഫാക്ടറീസ് ആൻഡ്…
ടെണ്ടർ ക്ഷണിച്ചു
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണം നടത്തുന്ന പട്ടിക വർഗ വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണ വിതരണം എന്ന…
വാഹന ലേലം
കോഴിക്കോട്: റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന വിവിധ തരം വാഹനങ്ങള്‍ ലേലം ചെയ്യുന്നു. വാഹനങ്ങളില്‍ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ബന്ധപ്പെട്ട രേഖകള്‍…

