മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കും. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍. അഭിമുഖം മെയ് 19ന് രാവിലെ 10ന് സിവില്‍ സ്റ്റേഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം  എത്തണം.  ഫോണ്‍: 0495 -2370494. 

Leave a Reply

Your email address will not be published. Required fields are marked *