കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ പോളിടെക്നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂടെയാണ് (www.polyadmission.org) അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0496 2524920, 8547005079 (വടകര മോഡല്‍ പോളിടെക്നിക് കോളേജ്).

