കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ സാമൂഹികനീതി ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് എസി കാര്‍ (ഡ്രൈവര്‍ ഒഴികെ) വാടകക്ക് നല്കാന് ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്ധനം, ഇന്‍ഷുറന്‍സ്, നികുതി, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവ് ഉടമ വഹിക്കണം. ടാക്സി പെര്‍മിറ്റുള്ള 2018നോ ശേഷമോ ഉള്ള 1100 സിസിയോ അതിനു മുകളിലോ ഉള്ള വാഹനമായിരിക്കണം. ഏപ്രില്‍ 24ന് ഉച്ചക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04952371911.
Related Posts
സംരംഭകസഭ ജില്ലാതല ഉദ്ഘാടനം നാളെ
കോഴിക്കോട്: സംരംഭകര്‍ക്ക് കൈത്താങ്ങാകാനും സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംഘടിപ്പിക്കുന്ന പ്രാദേശിക തലത്തിലുള്ള സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജനുവരി 25)…
31-ാമത്തെ ശാഖയുമായി ലുലു ഫോറെക്സ്
കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സിന്റെ ഇന്ത്യയിലെ 31-ാമത്തെ ശാഖ കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം…
പ്രവാസികൾക്ക് സംരംഭകത്വ പരിശീലനം; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം
കോഴിക്കോട്: പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലേറ്റഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബറിലാണ് പരിശീലന പരിപാടി.…

