കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴില്‍ ശുചീകരണ ജോലികള്‍ക്കായി 675 രൂപ ദിവസ വേതന വ്യവസ്ഥയില്‍ 89 ദിവസത്തേക്ക് വാര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മാര്‍ച്ച് 18 ന് രാവിലെ 11 മുതല്‍ 12 വരെ ഓഫീസില്‍. 58 വയസ്സില്‍ താഴെയുള്ളവര്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചക്ക് എത്തണം.
Related Posts
വനിതകൾക്ക് സൗജന്യ ചികിത്സ ക്യാമ്പ് മെയ് 26 ന്
കോഴിക്കോട് : വി പി എസ് ലേക്ക്ഷോർ ഹോസ്പിറ്റൽ തിരുവണ്ണൂർ കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ 40 നും 60 നും ഇടയിൽ പ്രായമുള്ളവനിതകൾക്ക് സൗജന്യചികിത്സ…
ഇറച്ചിക്കോഴി വളര്‍ത്തൽ പരിശീലനം
കോഴിക്കോട്:മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 12 ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കും. താല്പര്യമുളളവര് 0491 –…
പാലിയേറ്റീവ് ദിനത്തിൽ കുടുംബ സംഗമവും ബോട്ട് യാത്രയും
കോഴിക്കോട്: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ പാലിയേറ്റീവ് രോഗികള്‍ക്കായി കുടുംബ സംഗമവും ബോട്ട് യാത്രയും സംഘടിപ്പിച്ചു. ആയുഷ് ഹോമിയോപ്പതി വകുപ്പ്, കൊയിലാണ്ടി നഗരസഭ ഗവ. താലൂക്ക്…

