ഇറച്ചിക്കോഴി വളര്‍ത്തൽ പരിശീലനം


കോഴിക്കോട്:മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 12 ന്  രാവിലെ 10 മുതല്‍ വൈകീട്ട്   അഞ്ച് വരെ  ഇറച്ചിക്കോഴി വളര്‍ത്തലില്‍  പരിശീലനം നല്‍കും.  താല്‍പര്യമുളളവര്‍  0491 – 2815454, 9188522713 നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കരുതണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000