കോഴിക്കോട്: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്ടറി അസിസ്റ്റൻറ്/മിൽക്ക് റെക്കോർഡർ/ സ്റ്റോർകീപ്പർ/ എന്യൂമറേറ്റർ
(കാറ്റഗറി നമ്പർ: 595/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി
2025 ഫെബ്രുവരി 14 ന് നിലവിൽ വന്ന സാധ്യത പട്ടികയുടെ പകർപ്പ്
പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

