കോഴിക്കോട്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 12ന് രാവിലെ 11ന് നടക്കും.
Related Posts
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 5 ,6 ക്ലാസ്സുകളില്‍ പ്രവേശനം
കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2025-26 വര്‍ഷം 5, 6 ക്ലാസ്സുകളില്‍ പ്രവേശനം നേടാൻ കോഴിക്കോട് ജില്ലയില്‍ നിലവില്‍ 4,…
ജോബ്ഫെസ്റ്റ് സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച ജോബ്ഫെസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജസീന ജോസഫ് ഉദ്ഘാടനം ചെയ്തു.…
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: ഗവ. വനിത പോളിടെക്നിക് കോളേജിലെ 2025-26 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷത്തേക്കുള്ള ഒന്നാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സലിങ് ജൂണ്‍ 23ന് രാവിലെ ഒമ്പത് മുതല്‍…

