അധ്യാപക നിയമനം

കോഴിക്കോട്: കല്ലായ് ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്എസ്എ ഹിന്ദി തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 11 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം എത്തണം. ഫോണ്‍ 0495 2323962.

Leave a Reply

Your email address will not be published. Required fields are marked *