കോഴിക്കോട്: വെളളിമാട്കുന്ന് ടാങ്കില്‍ നിന്നുള്ള കുടിവെളള വിതരണ ശൃംഖലയില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നതിനാല്‍ ജനുവരി 17 ന് വൈകീട്ട് നാല് മണി വരെ മലാപ്പറമ്പ് മുതല്‍ ചെലവൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ഭാഗികമായി കുടിവെള്ളം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കോഴിക്കോട് പി.എച്ച്. ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

