കോഴിക്കോട്: വലിയങ്ങാടിയിലെ കലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് 25 ന് (ബുധനാഴ്ച) ക്രിസ്മസ് പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ് അറിയിച്ചു.
Related Posts
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക് എൻജിനീയറിംഗ് ബ്ലോക്കിലേയ്ക്കും കെമിക്കൽ എൻജിനീയറിംഗ് ബ്ലോക്കിലേയ്ക്കും കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിക്കുന്നതിനായുള്ള പ്ലംബിംഗ് വർക്കുകൾ ചെയ്യുന്നതിന് കമ്പനികളിൽ നിന്നും…
ലേലം 29 ന്
കോഴിക്കോട്: ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഫല വൃക്ഷാദികളായ തെങ്ങ്, മാവ്, പ്ലാവ് മുതലായവയില്‍ നിന്നുള്ള ആദായം 2024 ജൂണ്‍ ഒന്ന് മുതല്‍ 2027 മെയ് 31…
ലാപ്ടോപ്പുകള് വാങ്ങാൻ ടെൻഡർ ക്ഷണിച്ചു
കോഴിക്കോട്: സ്റ്റാര്‍സ് പദ്ധതി 2024-25 പ്രകാരം താമരശ്ശേരി ജി എച്ച് എസ് സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം ഗണിത ലാബിലേക്ക് ലാപ്ടോപ്പുകള് വാങ്ങുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍…

