കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ആരോഗ്യമിത്ര തസ്തികയിലെ ഒഴിവുകളിലേക്ക് 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത – ജിഎന്‍എം/മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കാര്‍ഡിയോവാസ്കുലര്‍ ടെക്നോളജിസ്റ്റ്/അനസ്തെറ്റിസ്റ്റ് ടെക്നീഷ്യന്/റെസ്പിറേറ്ററി ടെക്നീഷ്യന്/ഡിസിഎ/പിജിഡിസിഎ. കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. 20 മുതല്‍ 45 വയസ്സിനിടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 27-ന് രാവിലെ 11- ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.
Related Posts
18, 19 തീയതികളിൽ ജനപങ്കാളിത്തത്തോടെ ശുചീകരണം
കോഴിക്കോട്: ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം മെയ് 20 നകം പൂർത്തീകരിക്കാൻ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും…
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
കോഴിക്കോട്: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി കുടുംബ സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ 2024 വാർഷിക മസ്റ്ററിങ് സംബന്ധിച്ചു അറിയിപ്പ് നൽകിയിരുന്നുവെങ്കിലും സേവന സോഫ്ട്വെയറിൽ…
വരുന്നു… മൂന്നര വയസ്സ് മുതലുള്ള കുട്ടികൾക്കായി ബിഗ് ബേബി പൂൾ
കോഴിക്കോട്: മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം നീന്തൽ പരിശീലനം നടത്താനായി നടക്കാവിൽ പുതിയ ബേബി പൂൾ വരുന്നു. നിലവിലുള്ള വീതി കുറഞ്ഞ സ്വിമ്മിംഗ് പൂളിൽ കൂടുതൽ കുട്ടികൾക്ക്…

