തൈകള്‍ വില്‍പ്പനക്ക്

തകോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം തൈകൾ വിൽപ്പനക്ക്. ഹൈബ്രിഡ് തെങ്ങിന്‍ തൈകളും മാവ്, പ്ലാവ്, പേര, സപ്പോട്ട, ചാമ്പ, ബറാബ, വെസ്റ്റ് ഇന്ത്യന്‍ ചെറി, ഡ്രാഗണ്‍ ഫ്രൂട്ട്, കുരുമുളക്, സര്‍വസുഗന്ധി, ഗ്രാമ്പു, പട്ട, നാരകം എന്നിവയുടെ ഒട്ടുതൈകളും ലയര്‍ തൈകളും ബഡ് ചെയ്ത തൈകളുമാണ് വില്‍പ്പനക്കുള്ളത്. ഫോണ്‍ – 0495 2935850, 91 88223584.

Leave a Reply

Your email address will not be published. Required fields are marked *