തകോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം തൈകൾ വിൽപ്പനക്ക്. ഹൈബ്രിഡ് തെങ്ങിന് തൈകളും മാവ്, പ്ലാവ്, പേര, സപ്പോട്ട, ചാമ്പ, ബറാബ, വെസ്റ്റ് ഇന്ത്യന്‍ ചെറി, ഡ്രാഗണ്‍ ഫ്രൂട്ട്, കുരുമുളക്, സര്‍വസുഗന്ധി, ഗ്രാമ്പു, പട്ട, നാരകം എന്നിവയുടെ ഒട്ടുതൈകളും ലയര്‍ തൈകളും ബഡ് ചെയ്ത തൈകളുമാണ് വില്പ്പനക്കുള്ളത്. ഫോണ്‍ – 0495 2935850, 91 88223584.
Related Posts
കാർഷിക മേഖലയിൽ തണലായി ‘മഴമറ’
കോഴിക്കോട്: കാർഷിക മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വടകര നഗരസഭ കാർഷിക കർമസേനയുടെ ‘മഴമറ’. നഗരസഭ പരിധിയിലുള്ളവർക്ക് ആവശ്യമായ പച്ചക്കറി തൈകൾ ഉല്പാദിപ്പിച്ച് നൽകുന്നതാണ് പദ്ധതി. നഗരസഭ ചെയർപേഴ്സൺ …
കാർഷിക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
200 പേർക്ക് കുരുമുളക്, മഞ്ഞൾ നടീൽ വസ്തുക്കൾ വിതരണം ചെയ്തു കോഴിക്കോട്: ജില്ലാ പഞ്ചായത്തിൻ്റെയും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള…
കേരഗ്രാമം പദ്ധതികളുടെ ഉദ്ഘാടനം 13 ന്
കോഴിക്കോട്: നാദാപുരം, ചെക്യാട് ഗ്രാമപഞ്ചായത്തുകളിലെ കേരഗ്രാമം പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് 13 ന് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത…

