കോഴിക്കോട്: ചെലവൂർ വാർഡ് 17 താഴത്തേടത്ത് ശാന്തി റസിഡൻസ് റോഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ ഉദ്ഘാടനം ചെയ്തു.കോർപ്പറേഷൻ പ്ലാനിങ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
റോഡ് ഉദ്ഘാടനം