കോഴിക്കോട്: ജില്ലയില്‍ പോളിങ്ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കുള്ള പരിശീലനം ഏപ്രില്‍ ആറിന് നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. രാവിലെ 9.30 മുതല്‍ നിലവിലെ പരിശീലന കേന്ദ്രങ്ങളില്‍ തന്നെയാണ് പരിശീലനം. രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത എല്ലാ പോളിങ് ഉദ്യോഗസ്ഥരും ഇതില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Related Posts
അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം: കർശന നടപടിയെന്ന് മന്ത്രി
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്…
സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരിയുടെ നിര്യാണത്തിൽ അനുശോചനം
കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരിയുടെ നിര്യാണത്തിൽ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ…
ഭവന ബോർഡ് ചെയർമാനായി ടി വി ബാലൻ ചുമതലയേറ്റു
കോഴിക്കോട്: കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാനായി ടി വി ബാലൻ ചുമതലയേറ്റു. പി പി സുനീർ രാജ്യസഭാംഗം ആയതിനെ തുടർന്നാണ് ടി വി ബാലന്…

