കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്നീഷ്യന് ട്രെയിനികളെ പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്‍ഡോടു കൂടി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത: ഡിഎംഎല്‍ടി/ബിഎസ് സി എംഎല്‍ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രായപരിധി 18-36. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതംനവംബര് 28 ന് പകൽ 11 ന് അഭിമുഖത്തിനായി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍ – 0495 2355900.
Related Posts
തദ്ദേശീയ ഓര്‍ക്കിഡുകള്‍ക്ക് കാപ്പാട് ബീച്ചില്‍ പുനര്ജന്മം
കോഴിക്കോട്: കാപ്പാട് ബീച്ച് വാക്ക്-വേയിലെ മരങ്ങളില്‍ ഓര്‍ക്കിഡ് വസന്തം തീര്‍ക്കാനൊരുങ്ങി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും കോഴിക്കോട് ഡിടിപിസിയും. കേരളത്തിലെ റോഡുകളുടെ വശങ്ങളില് കാണുന്നതും വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി…
വാര്‍ഡ് അസിസ്റ്റന്റ്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിയ്ക്ക് കീഴില്‍ വാര്‍ഡ് അസിസ്റ്റന്റ് ജിആര്‍ഐ തസ്തികയിലേക്ക് (മൂന്ന് ഒഴിവ്) നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്ക് 690 രൂപ…
ജല്‍ ജീവന് മിഷന്: നല്‍കിയത് 2,84,750 കുടിവെള്ള കണക്ഷനുകൾ
കോഴിക്കോട്: ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ ജീവന് മിഷന് പദ്ധതിയില്‍ ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ നല്‍കിയത് മൂന്ന് ലക്ഷത്തോളം കണക്ഷനുകള്‍. പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍…

