കോഴിക്കോട്: സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ്, 2025 ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യയോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ : 9846033001.
Related Posts
നടപടികള്‍ റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎ-എസ്ടി, കാറ്റഗറി നമ്പര്‍: 081/2025) തസ്തികയിലേക്ക് ഗസറ്റ് വിജ്ഞാപന പ്രകാരം സ്വീകാര്യമായ…
ജില്ലാ പ്രോഗ്രാം മാനേജർ നിയമനം
കോഴിക്കോട്: ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല മോണിറ്ററിംഗിനായുള്ള ജില്ലാ പ്രോഗ്രാം യൂണിറ്റിലേയ്ക്ക് ജില്ലാ…
പ്രയുക്തി ജോബ്ഫെയര്‍ സംഘടിപ്പിച്ചു
കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ പോലെ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന സംവിധാനം ഇന്ത്യയിലും നിലവില്‍ വരണമെന്ന് എം കെ രാഘവന് എംപി. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി…

