കോഴിക്കോട്: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലംവരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങള്‍ നവംബര്‍ 15 മുതല്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തലം നവംബര്‍ 15 മുതല്‍ 30 വരെ, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍15 വരെ, ജില്ലാ പഞ്ചായത്ത് തലം ഡിസംബര്‍16 മുതല്‍ 31 വരെ, സംസ്ഥാനതലം 2025 ജനുവരി ആദ്യവാരം എന്നിങ്ങനെയാണ് തീയതികൾ
Related Posts
കുടുംബശ്രീ സരസ് മേള; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
കോഴിക്കോട്: ഏപ്രിൽ 19 മുതൽ മെയ് 1 വരെ കോഴിക്കോട്ട് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ സ്വാഗതസംഘം ഓഫീസ് ബീച്ച് പോർട്ട് ബംഗ്ലാവിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി…
ബഡ്സ് കലോത്സവം: വാണിമേൽ ബഡ്സ് സ്കൂൾ ജേതാക്കൾ
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഡ്സ്-ബി ആർ സി കലോത്സവം ‘മഴവില്ല് 2026’ ന് സമാപനം. വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജ് ഓഡിറ്റോറിയത്തിൽ രണ്ട്…
വികസനക്കാഴ്ചകൾ നിറച്ച് ‘എന്റെ കേരളം’ മേളക്ക് സമാപനം
കോഴിക്കോട്: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ സമാപനം. പത്ത് ദിവസങ്ങളിലായി നടന്ന മേളയിൽ…

