കോഴിക്കോട്: നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ നവംബർ 12 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല. ഈ ദിവസത്തേക്ക് ടോക്കൺ ലഭിച്ചവർ നവംബർ 14 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി എത്തണം. കൂടുതൽ വിവരങ്ങൾ 7912609608 എന്ന നമ്പറിൽ ലഭ്യമാണ്.
Related Posts
62 സ്ഥാനാര്‍ഥികള്‍ കണക്കുകള്‍ ഹാജരാക്കി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട കണക്ക് പരിശോധന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആകെയുള്ള 100 സ്ഥാനാര്‍ഥികളില്‍ 62 പേര്…
മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം: കലക്ടർ
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ…
അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ട്; 3,444 പേർ വോട്ട് ചെയ്തു
കോഴിക്കോട്-1814, വടകര-1630 കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി നടന്ന അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ടിൽ ജില്ലയിലെ ഇരു ലോക്സഭാ മണ്ഡലങ്ങളിലുമായി ആകെ വോട്ട് ചെയ്തത് 3,444 പേർ.…

