കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ കുറുവങ്ങാട് ഗവ. ഐ ടി ഐ യില്‍ പ്ലംബര്‍ (എന്‍ സി വി ടി) ട്രേഡില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി വിഭാഗത്തില്പെട്ടവരും, 14 വയസ്സ് പൂര്‍ത്തിയായ, എസ്എസ്എല്‍സി ജയിച്ചവര്‍ക്കും, തോറ്റവര്‍ക്കും ആഗസ്റ്റ് 31 നകം നേരിട്ടെത്തി അഡ്മിഷൻ നേടാം. ഫോണ്‍ – 9747609089, 8075290219.
Related Posts
സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പിനു കീഴിലെ സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള…
സൗജന്യ പരീക്ഷാ പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാം
കോഴിക്കോട്: കോര്‍പ്പറേഷന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎസ്സി, ബാങ്ക് പരീക്ഷ, ഐഇഎല്‍ടിഎസ്, എന്‍ട്രന്‍സ് കോച്ചിംഗ്, സിവില്‍ സര്‍വ്വീസ്…
സ്റ്റുഡന്റ്സ് കോൺക്ലേവ് ഡിസംബർ 4 ന്
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കോളേജ് യൂണിറ്റുകളിലെയും സ്റ്റുഡന്റ് കോ – ഓർഡിനേറ്റർമാരുടെ ഏകദിന സംഗമം- ‘സ്റ്റുഡന്റ്സ്…

