Categories: Recent
യെച്ചൂരിയെക്കുറിച്ചുള്ള പുസ്‌തക പ്രകാശനവും
എം എ ബേബിയുടെ പ്രഭാഷണവും 28ന്
കോഴിക്കോട്: സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെക്കുറിച്ച് പി പി അബൂബക്കർ എഡിറ്റ് ചെയ്‌ത് തയാറാക്കിയ ‘ആധുനിക കമ്യൂണിസ്‌റ്റ്–- സീതാറാം യെച്ചൂരിയുടെ ജീവിതം, ദർശനം, രാഷ്‌ട്രീയം’…

