Categories: Health
ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി
കോഴിക്കോട്: ജിജെ ഗ്ലോബൽ ഐടി വെഞ്ചേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് സൈബർപാർക്കിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് “പ്രമേഹവും ജോലിസ്ഥലവും” എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രമേഹ ചികിത്സാവിദഗ്ധൻ ഡോ.…

