Categories: Culture
‘പോക്കറ്റ് മണി’ സംഭാവന ചെയ്ത് നൃത്ത വിദ്യാര്‍ഥികള്‍
കോഴിക്കോട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ‘പോക്കറ്റ് മണി’ സംഭാവന ചെയ്ത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌വ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍. കുട്ടികൾ സംഭാവനയായി നല്‍കിയ 20,000…

