Categories: Health
ഹൃദയത്തിനുവേണ്ടി
ഒരു നടത്തം സെപ്റ്റംബർ 29 ന്
കോഴിക്കോട്: ലോക ഹൃദയ ദിനാചരണത്തിൻ്റെ ഭാഗമായി കോർപ്പറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും സംയുക്തമായി വിവിധ സന്നദ്ധ സംഘടനകൾ, ഹോസ്പിറ്റലുകൾ, എൻ എസ് എസ്, എൻ സി…

