Categories: Uncategorized

വോട്ടെടുപ്പ് ദിനത്തില്‍ സെന്‍ട്രല്‍ കമാന്റായി പ്രവര്‍ത്തിച്ച് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം

കോഴിക്കോട്: രണ്ടു മാസത്തോളം നീണ്ട വിപുലമായ ഒരുക്കങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടന്ന ദിവസം രണ്ട് ലോക്സഭാ മണ്ഡലങ്ങളടങ്ങിയ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സെന്‍ട്രല്‍ കമാന്റായി പ്രവര്‍ത്തിച്ചത് കലക്ടറേറ്റ്…

Read More