Categories: Recent
ക്യാമറാമാന് നേരെ കയ്യേറ്റം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഓഫീസിന് മുന്നിൽ എം.എസ്.എഫ് മാർച്ച് ചിത്രീകരിക്കുന്നതിനിടെ കേരള വിഷൻ ന്യൂസ് സീനിയർ ക്യാമറാമാൻ സജീഷ് തറയിലിനെ എം.എസ്.എഫ് പ്രവർത്തകൻ കയ്യേറ്റം…

