Categories: Recent
നവകേരളം സ്ത്രീപക്ഷമാകണം: മന്ത്രി വീണാ ജോർജ്
കോഴിക്കോട്: നവകേരളം സ്ത്രീപക്ഷകേരളം ആക്കുകയാണ് ലക്ഷ്യമെന്ന് വനിത-ശിശുവികസന, ആരോഗ്യ മന്ത്രി വീണാ ജോർജ്. തൊഴിലിടങ്ങളിലെ അവകാശങ്ങൾ പോലെതന്നെ സ്ത്രീകളുടെ തൊഴിൽ നേടാനുള്ള അവകാശവും സംരക്ഷിക്കുന്നതാകണം നാം സൃഷ്ടിക്കുന്ന…

