Categories: Heritage
യു എ ഖാദറും മിഠായിത്തെരുവും
സാഹിത്യകാരൻ യു എ ഖാദർ മിഠായിത്തെരുവിനെക്കുറിച്ച് ഓർക്കുന്നത് സുഖകരമായ ഒരനുഭവമായാണ്. ഓർമ മാത്രമല്ല, അത് മിഠായിത്തെരുവിന്റെ ചരിത്രവും പ്രദാനം ചെയ്യുന്നു. അതിങ്ങനെ: ‘രണ്ടറ്റത്തും രണ്ട് അബൂബക്കർമാർ. തെക്കേ…

