Categories: Health

റെയില്‍വേ സ്റ്റേഷനിൽ
ട്രോമാ കെയര്‍ സേവനം

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെ സേവനം പുനരാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി 103 പേര്‍ക്ക് രണ്ട് ബാച്ചുകളിലായി പരിശീലനം നല്‍കി. ട്രോമാ കെയര്‍ സീനിയര്‍…

Read More