Categories: Education
അസാപിൽ പരിശീലനം
കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻ്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പ്രവേശനനത്തിനായി അപേക്ഷിക്കാം.മൂന്ന് മാസത്തെ കോഴ്സിലേക്ക്10-ാം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ…

