Categories: Recent

തെളിനീര്‍ ഒഴുകും നവകേരളം പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി  ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച്  മുക്കം നഗരസഭ തെളിനീര്‍ ഒഴുകും നവകേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,…

Read More