Categories: Sports
ഗ്രീൻ ഗാലക്സി ജേതാക്കൾ
കോഴിക്കോട്: ഫ്രണ്ട്സ് ക്ലബ് കൂര്യാൽ സംഘടിപ്പിച്ച 4-ാമത് ജില്ലാതല ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റിൽ ഗ്രീൻ ഗാലക്സി ജേതാക്കളായി. ഫൈനലിൽ അവർ സൂപ്പർ ചാലഞ്ചേഴ്സിനെയാണ് പരാജയപ്പെടുത്തിയത്.ബെസ്റ്റ് ബാറ്റ്സ്മാൻ…

