ഗ്രീൻ ഗാലക്സി ജേതാക്കൾ

കോഴിക്കോട്: ഫ്രണ്ട്സ് ക്ലബ് കൂര്യാൽ സംഘടിപ്പിച്ച 4-ാമത് ജില്ലാതല ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റിൽ ഗ്രീൻ ഗാലക്സി ജേതാക്കളായി. ഫൈനലിൽ അവർ സൂപ്പർ ചാലഞ്ചേഴ്സിനെയാണ് പരാജയപ്പെടുത്തിയത്.
ബെസ്റ്റ് ബാറ്റ്സ്മാൻ മൂഫീദ്, ബെസ്റ്റ് ബൗളർ നെസ്ലി, മാൻ ഓഫ് ദി സീരീസ്  നെസ്ലി.

സാമൂഹ്യ പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി എം ഫിറോസ് അധ്യക്ഷത വഹിച്ചു.  മോഹൻ കൂര്യാൽ, പി കെ നൗഫൽ എന്നിവർ സംസാരിച്ചു.   

Leave a Reply

Your email address will not be published. Required fields are marked *